Tax Talk EP01 | നിങ്ങള്‍ എത്ര ആദായ നികുതി നല്‍കേണ്ടിവരും!
Update: 2020-12-19
Description
നിങ്ങള്‍ ശമ്പളക്കാരനാണോ? വ്യക്തിഗത വരുമാനം എത്രവരും? ആദായ നികുതി ബ്രാക്കറ്റില്‍ വരുമോ? വ്യക്തിഗത ആദായ നികുതി എന്ത്, ഏതൊക്കെ ഇളവുകള്‍ ലഭിക്കും എന്ന് വിശദമാക്കുന്നു. കേള്‍ക്കാം ടാക്‌സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്‍
Comments
In Channel